Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതീർഥകേന്ദ്രം സുവർണ...

തീർഥകേന്ദ്രം സുവർണ ജൂബിലി ആഘോഷം

text_fields
bookmark_border
ഗുരുവായൂര്‍: മറ്റം നിത്യസഹായ മാതാവി​െൻറ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. ബിഷപ് മാർ പോൾ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. മോൺ. ജോസഫ് കാക്കശ്ശേരി, ഫാ. ഡേവിസ് പനംകുളം, വടക്കുമ്പാട് നാരായണൻ, ജോസ് മാത്യു, ഫാ. ജോസ് വല്ലൂരാൻ, ഫാ. ജിക്സൻ മാളോക്കരൻ, വി.കെ. ജോർജ് എന്നിവർ സംസാരിച്ചു. 50 വർഷം മുമ്പ് നടന്ന ദേവാലയ നിർമാണത്തിൽ സഹകരിച്ചവരെ ആദരിച്ചു. കൈക്കാരൻമാരായ കെ.ടി. ഇൗനാശു, കെ.എ. തോമസ്, എം.കെ. വർഗീസ്, ജിമ്മി ജോസഫ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story