Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഫർണിച്ചർ വിതരണം

ഫർണിച്ചർ വിതരണം

text_fields
bookmark_border
ചാവക്കാട്: കടപ്പുറം പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ വിദ്യാർഥികൾക്ക് പഠന സൗകര്യമൊരുക്കുന്നതി​െൻറ ഭാഗമായി ചെയ്തു. പ്രസിഡൻറ് പി.എം. മുജീബ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് മൂക്കൻ കാഞ്ചന അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ വി.എം. മനാഫ്, ഷംസിയ തൗഫീഖ്, പഞ്ചായത്തംഗങ്ങളായ പി.വി. ഉമർകുഞ്ഞി, പി.എം. അഷ്ക്കറലി, പി.കെ. ബഷീർ, ശ്രീബ രതീഷ്, ഷാലിമ സുബൈർ, റസിയ അമ്പലത്തു വീട്ടിൽ, ഷരീഫ കുന്നുമ്മൽ, ഫിഷറീസ് സബ് ഇൻസ്പെക്ടർ പി.എ. ഫാത്തിമ, ഫിഷറീസ് ഓഫിസർ ആൻറണി എന്നിവർ പങ്കെടുത്തു. ഒ.പി ബ്ലോക്ക് തുറന്നു ചാവക്കാട്: കടപ്പുറം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പുതുതായി നിർമിച്ച ഒ.പി ബ്ലോക്ക് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഉമ്മർ മുക്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് പി.എം. മുജീബ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് മൂക്കൻ കാഞ്ചന, സ്ഥിരം സമിതി അധ്യക്ഷൻ വി.എം. മനാഫ്, പഞ്ചായത്തംഗങ്ങളായ പി.വി. ഉമ്മർ കുഞ്ഞി, റഫീഖ, ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. ശ്രീവത്സൻ, മെഡിക്കൽ ഓഫിസർ ഡോ. ഫാറൂഖ്, ഹെൽത്ത് ഇൻസ്പെക്ടർ വിനോദ്, സനൽ, സുബിൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story