Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമണ്ഡലം കൺവെൻഷനും...

മണ്ഡലം കൺവെൻഷനും സ്വീകരണവും

text_fields
bookmark_border
പെരുമ്പിലാവ്: കർഷക കോൺഗ്രസ് മണ്ഡലം കൺവെൻഷൻ യു.ഡി.എഫ് ജില്ല ചെയർമാൻ ജോസഫ് ചാലിശേരി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറിയായി െതരഞ്ഞെടുക്കപ്പെട്ട എൻ.കെ. അലിക്ക് സ്വീകരണം നൽകി. മണ്ഡലം പ്രസിഡൻറ് സഹദേവൻ ആൽത്തറ അധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് ജില്ല പ്രസിഡൻറ് പി.എ. ബാലൻ, ഡി.സി.സി സെക്രട്ടറിമാരായ എ.പി. മുഹമ്മദാലി, ടി.കെ. ശിവശങ്കരൻ, ജില്ല പഞ്ചായത്ത് അംഗം കെ. ജയശങ്കർ, കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി സുരേന്ദ്രൻ കടങ്ങോട്, പി.കെ. വിനയകുമാർ, കെ. വിശ്വംഭരൻ, പി.കെ. ദേവദാസ്, മഹേഷ് തിപ്പലശ്ശേരി, ആഷിക് കാദിരി, പ്രഭാത് മുല്ലപ്പിള്ളി, ശിവരാമൻ ആൽത്തറ, പത്മാവതി മനോഹരൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story