Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതാലൂക്ക് യാഥാർഥ്യം

താലൂക്ക് യാഥാർഥ്യം

text_fields
bookmark_border
കുന്നംകുളം: കുന്നംകുളത്തി​െൻറ ചിരകാല സ്വപ്നമായ . നിറഞ്ഞ സദസ്സിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നിർദിഷ്ട ബസ് സ്റ്റാൻഡ് ഗ്രൗണ്ടിൽ പ്രത്യേകം തയാറാക്കിയ വേദിയിലായിരുന്നു ആയിരങ്ങളെ സാക്ഷിയാക്കിയുള്ള താലൂക്ക് ഉദ്ഘാടനം. പ്രൗഢഗംഭീരമായ സദസ്സിലേക്ക് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയാണ് കുന്നംകുളം എം.എൽ.എയും മന്ത്രിയുമായ എ.സി. മൊയ്തീൻ, ഉൾപ്പെടെ ജനപ്രതിനിധികൾ എത്തിയത്. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, പ്രഫ. സി.രവീന്ദ്രനാഥ് എന്നിവരും ഉണ്ടായി. കുന്നംകുളത്തി​െൻറ ഉത്സവമാക്കി മാറ്റുകയായിരുന്നു ഉദ്ഘാടനച്ചടങ്ങ്. ഡോ. പി.കെ. ബിജു എം.പി, എം.എൽ.എമാരായ മുരളി പെരുനെല്ലി, ബി.ഡി. ദേവസി, ഗീതഗോപി, പ്രഫ. കെ.യു. അരുണൻ, ഇ.ടി. ടൈസൻ, യു.ആർ. പ്രദീപ്, കെ. രാജൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ്, ബാബു എം. പാലിശേരി, എ.വി. സുമതി, എസ്.ബസന്ത് ലാൽ, നഗരസഭ ചെയർപേഴ്സൻ സീത രവീന്ദ്രൻ, ടി.വി. ചന്ദ്രമോഹൻ, മുൻ മന്ത്രി കെ.പി. വിശ്വനാഥൻ, വി.കെ ശ്രീരാമൻ, കെ.പി. സാക്സൻ, യു.പി. ശോഭന, സി.കെ. സദാനന്ദൻ, ഓമന ബാബു, കെ.കെ. സതീശൻ, രമണി രാജൻ, ഷേർളി ദിലീപ് കുമാർ, മീന ശലമോൻ, കെ.എസ്. കരീം, കെ.ജി. പ്രമോദ്, എം.പത്മിനി, കെ. ജയശങ്കർ, കല്യാണി എസ്. നായർ, പി.ഐ. തോമസ്, കെ. രാധാകൃഷ്ണൻ, ജോസഫ് ചാലിശേരി, എ.വി. വല്ലഭൻ, റവന്യൂ- അഡീ. ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ, കലക്ടർ ഡോ. എ. കൗശിഗൻ, സബ് കലക്ടർ രേണു രാജ്, തഹസിൽദാർ ടി. ബ്രീജകുമാരി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story