Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅവധിക്കാല ഇസ്​ലാമിക...

അവധിക്കാല ഇസ്​ലാമിക പഠനക്യാമ്പ്​

text_fields
bookmark_border
കൊടുങ്ങല്ലൂർ: എറിയാട് വിമൻസ് അറബിക് കോളജിൽ സെക്കൻഡറി, ഹയർ സെക്കൻഡറി വിദ്യാർഥിനികൾക്ക് സംഘടിപ്പിക്കുന്നു. ഖുർആൻ, ഹദീസ്, ഇസ്ലാമിക ചരിത്രം, കർമശാസ്ത്രം എന്നീ വിഷയങ്ങളിൽ ഏപ്രിൽ രണ്ടിന് ക്യാമ്പിന് തുടക്കം കുറിക്കും. കൗൺസലിങ്, സർഗപരിപോഷണം, കമ്പ്യൂട്ടർ ക്ലാസ്, പിക്നിക്, കരിയർ ഗൈഡൻസ് തുടങ്ങി വിവിധ പരിപാടികൾ നടക്കും. ഏപ്രിൽ 25ന് സമാപിക്കും. ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. ഫോൺ: 0480 2818309, 9447670991, 9446723904.
Show Full Article
TAGS:LOCAL NEWS 
Next Story