Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസെവൻസ് ഫ്ലഡ്​ലിറ്റ്...

സെവൻസ് ഫ്ലഡ്​ലിറ്റ് ടൂർണമെൻറ് തുടങ്ങി

text_fields
bookmark_border
കുന്നംകുളം: ടി.എം.എസ്.സി പാറപ്പുറവും അയ്യംപറമ്പ് ഗ്രാമീണ വായനശാലയും സംയുക്തമായി മണിക്കുട്ടൻ അനുസ്മരണാർഥം സംഘടിപ്പിച്ച ഒന്നാമത് സെവൻസ് ഫ്ലഡ്ലിറ്റ് ടൂർണമ​െൻറ് മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി പി.എസ്. ഷാനു അധ്യക്ഷത വഹിച്ചു. കലാമണ്ഡലം നിർവാഹക സമിതി അംഗം ടി.കെ. വാസു, അഭിജിത്ത്, പഞ്ചായത്ത് പ്രസിഡൻറ് ഓമന ബാബു, കെ.എം. നാരായണൻ, സീന വിൽസൺ, എം.എൻ. സത്യൻ, കെ.എ. ജ്യോതിഷ്, രാമകൃഷ്ണൻ, സോമൻ, മനോജ്, ജയനാരായണൻ, ടി.വി. ഷാജി, ഷിനോഷ്, സന്തോഷ്, മണികണ്ഠൻ, സുവീഷ്, അനൂപ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story