Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസി.പി.എം പ്രവർത്തകരെ...

സി.പി.എം പ്രവർത്തകരെ ആക്രമിച്ചതായി പരാതി

text_fields
bookmark_border
ഗുരുവായൂർ: പേരകത്ത് ആർ.എസ്.എസ് പ്രവർത്തകർ . സി.പി.എം പേരകം ബ്രാഞ്ചംഗം പേരകത്ത് വീട്ടിൽ സുഷിൽ (അമ്പിളി-43), ഭാര്യ സ്നേഹ (39), തയ്യിൽ സുബീഷ് (39) എന്നിവരെയാണ് ആക്രമിച്ചത്. പരിക്കേറ്റ മൂവരെയും ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ട് 4.30ഓടെയാണ് വീട് കയറി ആക്രമിച്ചതെന്ന് ഗുരുവായൂർ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story