Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎവി​െടനിന്നും റേഷൻ; ...

'എവി​െടനിന്നും റേഷൻ'; തെലങ്കാനയിൽ പുതിയ പദ്ധതി

text_fields
bookmark_border
'എവിെടനിന്നും റേഷൻ'; തെലങ്കാനയിൽ പുതിയ പദ്ധതി ഹൈദരാബാദ്: തെലങ്കാനയിൽ റേഷൻ കാർഡ് ഉടമകൾക്ക് ഇനി ഏത് റേഷൻ കടയിൽനിന്നും ആവശ്യസാധനങ്ങൾ ലഭിക്കും. സിവിൽ സപ്ലൈസ് വകുപ്പി​െൻറ 'എവിെടനിന്നും റേഷൻ' പദ്ധതിയനുസരിച്ചാണിത്. 2.75 കോടി ഉപഭോക്താക്കൾക്ക് ഇതി​െൻറ പ്രയോജനം കിട്ടുമെന്ന് സിവിൽ സപ്ലൈസ് കമീഷണർ സി.വി. ആനന്ദ് പറഞ്ഞു. നേരത്തേ ചില ജില്ലകളിൽ പദ്ധതി നടപ്പാക്കിയത് വിജയമായിരുന്നു. ഗുണഭോക്താക്കൾക്ക് മികച്ച സേവനം ലഭ്യമാക്കാൻ പദ്ധതി സഹായിക്കും. റേഷൻ കാർഡുടമകൾ ഒരു പ്രദേശത്തുനിന്ന് താമസം മാറിയാലും റേഷൻ കിട്ടാത്ത സാഹചര്യം ഇനി ഉണ്ടാകില്ല.
Show Full Article
TAGS:LOCAL NEWS 
Next Story