Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനവരാത്രി ആഘോഷം

നവരാത്രി ആഘോഷം

text_fields
bookmark_border
ആമ്പല്ലൂര്‍: -പാലിയേക്കര ചേന്ദംകുളങ്ങര ഭദ്രകാളി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഭഗവത്ഗീതാ ജ്ഞാനയജ്ഞം സമാപിച്ചു. കെ. ഭാസ്‌കരന്‍ നായരായിരുന്നു യജ്ഞാചാര്യൻ. പ്രണവ് പി. മാരാരുടെ തായമ്പക അരങ്ങേറി.
Show Full Article
TAGS:LOCAL NEWS 
Next Story