Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രവര്‍ത്തകയോഗം

പ്രവര്‍ത്തകയോഗം

text_fields
bookmark_border
ആമ്പല്ലൂര്‍: -സംയുക്ത ട്രേഡ് യൂനിയന്‍ പുതുക്കാട് നിയോജക മണ്ഡലം സി.ഐ.ടി.യു ജില്ല ട്രഷര്‍ കെ.കെ. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ടി.യു.സി.ഐ ജില്ല പ്രസിഡൻറ് ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വിവിധ യൂനിയന്‍ നേതാക്കളായ സോമന്‍ മുത്രത്തിക്കര, ഡെന്നി പനോക്കാരന്‍, പി.ജി. മോഹനന്‍, പി.ജി. വാസുദേവന്‍നായര്‍, പി.കെ. ശിവരാമന്‍, എം.എ. അബ്ദുൽ മജീദ്, എ.വി. ചന്ദ്രന്‍, ഹൈദര്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story