Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുമാരിപൂജ നടത്തി

കുമാരിപൂജ നടത്തി

text_fields
bookmark_border
കയ്പമംഗലം: സഹോദരസംഘം ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് . പ്രമോദ് ശാന്തി മുഖ്യകാര്‍മികത്വം വഹിച്ചു. ശനിയാഴ്ച രാവിലെ വിദ്യാരംഭം, എഴുത്തിനിരുത്തല്‍ എന്നിവ നടക്കും. ക്ഷേത്രം കമ്മിറ്റി ഭാരവാഹികളായ ഷജില്‍ കരിമ്പറമ്പില്‍, ബിനോയ്‌ പാണപറമ്പില്‍, ജയരാമന്‍ മാഞ്ചാക്കല്‍, രവി കരിമ്പറമ്പിൽ എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story