Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightധര്‍ണ നടത്തി

ധര്‍ണ നടത്തി

text_fields
bookmark_border
കയ്പമംഗലം: സി.പി.ഐ ദേശീയ പ്രക്ഷോഭത്തി​െൻറ ഭാഗമായി കയ്പമംഗലം മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തില്‍ . ഇ.ടി. ടൈസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം അസി. സെക്രട്ടറി ടി.പി. രഘുനാഥ് അധ്യക്ഷത വഹിച്ചു. ജില്ല എക്സിക്യൂട്ടിവ് അംഗം കെ. ശ്രീകുമാര്‍, പി.വി. മോഹനന്‍, ആര്‍.കെ. ബദറുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story