Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവൃക്ക രോഗനിർണയ

വൃക്ക രോഗനിർണയ ക്യാമ്പ്

text_fields
bookmark_border
തൃപ്രയാർ: നാട്ടിക ബീച്ച് ടീം ഫ്രൈ ഡേ കോർട്ട് റിക്രിയേഷൻ ക്ലബി​െൻറ ആഭിമുഖ്യത്തിൽ ഒക്ടോബർ അഞ്ചിന് രാവിലെ എട്ട് മുതൽ ഒരു മണി വരെ നാട്ടിക ശൗഖത്തുൽ ഇസ്ലാം മദ്റസയിൽ സൗജന്യ സംഘടിപ്പിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. ഫോൺ. 85473 97248
Show Full Article
TAGS:LOCAL NEWS 
Next Story