Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആറ്റുപുറത്ത് നാരായണൻ...

ആറ്റുപുറത്ത് നാരായണൻ നായരെ ആദരിച്ചു

text_fields
bookmark_border
തൃപ്രയാർ: പ്രശസ്ത ശാസ്താംപാട്ട് കലാകാരൻ ആറ്റുപുറത്ത് നാരായണൻ നായരെ ചൂലൂർ യോഗിനിമാത ബാലികാസദനത്തിൽ ആദരിച്ചു. എസ്‌.ഐ ഇ.ആർ. ബൈജു പൊന്നാടയണിയിച്ച് മംഗളപത്രം സമർപ്പിച്ചു. നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.വിനു, ബാലിക സദനം ഭാരവാഹികളായ കെ.എസ്‌. തിലകൻ, എ.എസ്. രാജൻ, നടൂപറമ്പിൽ വിശ്വനാഥൻ, ജയൻ ബോസ് എന്നിവർ ആശംസ നേർന്നു.
Show Full Article
TAGS:LOCAL NEWS 
Next Story