Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
സാഹിത്യ അക്കാദമിഹാൾ: എ.സി.വി ന്യൂസ് 20ാം വാർഷികം ഉദ്ഘാടനം മന്ത്രി എ.സി. മൊയ്തീൻ - 3.30 പുതുശേരി സ​െൻറ് ഫ്രാൻസിസ് എൽ.പി സ്കൂൾ: ശതാബ്ദി ആഘോഷം ഉദ്ഘാടനം മന്ത്രി എ.സി. മൊയ്തീൻ - 5.00 പാവറട്ടി പി.ടി. കുര്യാക്കോസ് സ്മൃതിഭവൻ: പി.ടി. കുര്യാക്കോസ് ജയന്തിയാഘോഷം - 9.00 പൂവത്തൂർ കോരു മാസ്റ്റർ വേദി: ജില്ല ലൈബ്രറി കൗൺസിൽ ഉയിർപ്പ് സാംസ്കാരിക യാത്രക്ക് സ്വീകരണം - 9.00 തൃപ്രയാർ പ്രിയദർശിനി ഒാഡിറ്റോറിയം: തൃപ്രയാർ നാടകവിരുന്നിൽ അമ്പലപ്പുഴ സാരഥിയുടെ 'വനിത പൊലീസ്' - 7.30 നവരാത്രി ആഘോഷം കൂർക്കഞ്ചേരി മാഹേശ്വര ക്ഷേത്രം: വിദ്യാരംഭം - 8.00 ചേറ്റുപുഴ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം: വിജയദശമി, പൂജ എടുപ്പ് - 8.00 നല്ലങ്കര ശ്രീദുർഗ ക്ഷേത്രം: വിജയദശമി, പൂജ എടുപ്പ് - 8.00 ചേർപ്പ് ഭഗവതി ക്ഷേത്രം: വിജയദശമി വിദ്യാരംഭം - 8.00 ഏവനൂർ തേൻകുളങ്ങര ഭദ്രകാളി ക്ഷേത്രം: വിജയദശമി വിദ്യാരംഭം - 8.00 വരടിയം അയ്യപ്പൻകാവ് ക്ഷേത്രം: വിജയദശമി, പൂജ എടുപ്പ് - 8.00
Show Full Article
TAGS:LOCAL NEWS 
Next Story