Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമലമ്പാമ്പിനെ പിടികൂടി

മലമ്പാമ്പിനെ പിടികൂടി

text_fields
bookmark_border
എരുപ്പെട്ടി: കൂട്ടിൽ കയറി കോഴികളെ അകത്താക്കിയ . കുണ്ടന്നൂർ ചുങ്കത്തെ ഖാദിക്ക് സമീപം കരുവാൻ വീട്ടിൽ കല്യാണിയുടെ വീട്ടിലാണ് സംഭവം. അഞ്ച് കോഴികളെയാണ് പാമ്പ് തിന്നത്. പാമ്പുപിടിത്തക്കാരൻ വരവൂർ പുളിച്ചോട് സ്വദേശി സുബ്രഹ്മണ്യനാണ് പാമ്പിനെ പിടികൂടിയത്. പാമ്പിനെ പൂങ്ങോട് വനം വകുപ്പ് ഓഫിസില്‍ ഏൽപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story