Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതിരുനാൾ കൊടിയേറി

തിരുനാൾ കൊടിയേറി

text_fields
bookmark_border
ഒരുമനയൂർ: ചെറുപുഷ്പം ദേവാലയത്തിലെ വിശുദ്ധ കൊച്ചുത്രേസ്യയുടെയും വിശുദ്ധ സെബസ്ത്യാനോസി​െൻറയും . ഒക്ടോബർ ഏഴ് മുതൽ ഒമ്പത് വരെയാണ് പെരുന്നാൾ. കൃസ്റ്റോൺ പെരുമാട്ടിൽ കൊടിയേറ്റി. ജനറൽ കൺവീനർ കെ.ജെ. ചാക്കോ, പബ്ലിസിറ്റി കൺവീനർ ഇ.പി. കുര്യാക്കോസ്, കൈക്കാരന്മാരായ ഇ.എൽ. ജോണി, എറി ജോസഫ് എന്നിവർ നേതൃത്വം നൽകി. പകൽ അണയാതെ തെരുവ് വിളക്ക് ഒരുമനയൂർ: തെരുവ് വിളക്കുകൾ പകൽ പ്രകാശിക്കാൻ തുടങ്ങിയിട്ട് രണ്ടാഴ്ചയോളമായിട്ടും അണക്കാൻ നടപടിയില്ല. ഒരുമനയൂർ പഞ്ചായത്തിലെ തങ്ങൾപടി നാഷനൽ ഹുദ റോഡിലാണ് തെരുവ് വിളക്കുകൾ പകലും പ്രകാശിക്കുന്നത്. നാട്ടുകാർ ബന്ധപ്പെട്ടവരെ ആരും തിരിഞ്ഞുനോക്കിയിട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story