Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശുചീകരണം

ശുചീകരണം

text_fields
bookmark_border
കരൂപ്പടന്ന: നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട്സ് യൂനിറ്റി​െൻറ നേതൃത്വത്തിൽ ഹെൽമറ്റ് ബോധവത്കരണവും ട്രാഫിക് സൈൻ ബോർഡുകൾ വൃത്തിയാക്കലും നടന്നു. ബൈക്ക് യാത്രക്കാർക്ക് ലഘുലേഖകൾ വിതരണം ചെയ്തു. സ്കൗട്ട് മാസ്റ്റർ അനീഷ് കുമാർ, അഖിൽ അഹമ്മദ്, മുഹമ്മദ് മുസ്തഫ, ഷെഹീം എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story