Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജോൺസൻ അനുസ്​മരണവും...

ജോൺസൻ അനുസ്​മരണവും സംഗീത നിശയും

text_fields
bookmark_border
തൃശൂർ: സംഗീത സംവിധായകൻ ജോൺസ​െൻറ ആറാം ചരമവാർഷികത്തോടനുബന്ധിച്ച് ശനിയാഴ്ച വൈകുന്നേരം ആറിന് റീജനൽ തിയറ്ററിൽ അനുസ്മരണവും സംഗീത നിശയും നടത്തും. ജോൺസൻ ഫൗണ്ടേഷ​െൻറ ആഭിമുഖ്യത്തിലാണ് പരിപാടി. ഒൗസേപ്പച്ച​െൻറ നേതൃത്വത്തിൽ ഗിറ്റാറിസ്റ്റ് ആറ്റ്ലി ഡിക്കൂഞ്ഞയാണ് സംഗീത നിശ ഒരുക്കുക. പിന്നണി ഗായകരായ സുദീപ് കുമാർ, കോഴിേക്കാട് സതീഷ് ബാബു, എടപ്പാൾ വിശ്വനാഥൻ, റീന എന്നിവർ പെങ്കടുക്കും. ഇതോടനുബന്ധിച്ച് നടത്തിയ സംഗീത മത്സരത്തിൽ ദിൽരാജ് (പുത്തൂർ), കീർത്തന (േകാഴിക്കോട്), അരുൺകുമാർ (പെരുമ്പാവൂർ) എന്നിവർ ആദ്യ മൂന്ന് സ്ഥാനക്കാരായി.
Show Full Article
TAGS:LOCAL NEWS 
Next Story