Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_righttcg ആരോഗ്യ...

tcg ആരോഗ്യ സർവകലാശാലയുടെ ബിരുദദാനം ഏഴിന്

text_fields
bookmark_border
ആരോഗ്യ സർവകലാശാലയുടെ ബിരുദദാനം ഏഴിന് തൃശൂർ: ആരോഗ്യ സർവകലാശാലയുടെ ഏഴാമത് ബിരുദദാനം ഏഴിന് രാവിലെ പത്തിന് ഗവ. മെഡിക്കൽ കോളജ് അലുമ്‌നി ഹാളിൽ പ്രൊ. ചാൻസലർ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ബിരുദദാനം നിർവഹിക്കും. ജസ്റ്റിസ് അലക്സാണ്ടർ തോമസ് ബിരുദദാന പ്രസംഗം നടത്തും. 5320 വിദ്യാർഥികൾക്കാണ് ബിരുദം. ഇവരിൽ ബിരുദാനന്തര ബിരുദം നേടിയ 1100 പേർ ബിരുദദാന ചടങ്ങിൽ നേരിട്ട് ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങും.
Show Full Article
TAGS:LOCAL NEWS 
Next Story