Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതാൽക്കാലിക നിയമനം

താൽക്കാലിക നിയമനം

text_fields
bookmark_border
ഇരിങ്ങാലക്കുട: കല്ലേറ്റുങ്കരയിലുള്ള എൻ.ഐ.പി.എം ആറിൽ സോഷ്യൽ വർക്കറെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു. സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. താൽപര്യമുള്ളവർ ബയോഡാറ്റ സഹിതം അപേക്ഷ ഒക്ടോബർ 14നകം എക്സിക്യൂട്ടിവ് ഡയറക്ടർ, എൻ.ഐ.പി.എം.ആർ, കല്ലേറ്റുങ്കര, ഇരിങ്ങാലക്കുട 680 683 വിലാസത്തിലോ nipmrin@gmail.com ഇ--മെയിൽ വിലാസത്തിലോ അയക്കണം.
Show Full Article
TAGS:LOCAL NEWS 
Next Story