Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപകൽവീടുകളുടെ രീതി...

പകൽവീടുകളുടെ രീതി മാറണം ^ ഡോ. എം.പി. പരമേശ്വരൻ

text_fields
bookmark_border
പകൽവീടുകളുടെ രീതി മാറണം - ഡോ. എം.പി. പരമേശ്വരൻ തൃശൂർ: പകൽവീടുകളുടെ ഇപ്പോഴത്തെ രീതി മാറി മുഴുസമയം താമസിക്കാവുന്ന സംവിധാനമായി മാറ്റണമെന്ന് ഡോ. എം.പി. പരമേശ്വരൻ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പകൽവീടുകളെയും അനുബന്ധ ഇടപെടലുകളെയും കുറിച്ച് കിലയിൽ സംഘടിപ്പിച്ച ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കില ഡയറക്ടർ ഡോ. ജോയ് ഇളമൺ ഉദ്ഘാടനം ചെയ്തു. ഡോ. പീറ്റർ എം. രാജ് ആമുഖാവതരണം നടത്തി. തൃശൂർ മെഡിക്കൽ കോളജ് സൈക്യാട്രി വിഭാഗം പ്രഫ. ഡോ. ഷാജി, സാമൂഹിക സുരക്ഷ മിഷൻ കോഒാഡിനേറ്റർ എസ്. ഷാജി, ഹെൽപേജ് ഇന്ത്യ ഡയറക്ടർ ബിജു മാത്യു, ഭാസ്കരൻ പള്ളിക്കര എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story