Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകള്ളനോട്ടടി കേസ്:...

കള്ളനോട്ടടി കേസ്: പ്രതി​േഷധ സായാഹ്നം

text_fields
bookmark_border
കൊടുങ്ങല്ലൂർ: ബി.ജെ.പി നേതാക്കളുടെ കള്ളനോട്ടടി കേസ് പ്രതികൾക്കെതിരെ രാജ്യദ്രാഹക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ടും പ്രതികളെ സഹായിക്കുന്ന പൊലീസി​െൻറയും സംസ്ഥാന സർക്കാറി​െൻറയും നിലപാടുകൾക്കെതിരെയും കോൺഗ്രസ് ആരംഭിക്കുന്ന പ്രക്ഷോഭത്തി​െൻറ ഭാഗമായി എസ്.എൻ പുരത്ത് പ്രതിേഷധ സായാഹ്നം സംഘടിപ്പിച്ചു. എറിയാട്, കയ്പമംഗലം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സായാഹ്നം കെ.പി.സി.സി സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എറിയാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് പി.കെ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ സി.എസ്. രവീന്ദ്രൻ, പി.എം.എ. ജബ്ബാർ, കെ.എഫ്. ഡൊമിനിക്, സി.സി. ബാബുരാജ്, അഡ്വ. പി.എച്ച്. മഹേഷ്, അനിൽ പുളിക്കൽ, സി.ബി. ജയലക്ഷ്മി ടീച്ചർ, കെ.ആർ. അശോകൻ, പി.കെ. അബ്ദുറഹ്മാൻ, ടി.കെ. നസീർ, തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story