Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗുർമീതി​െൻറ സഹായി...

ഗുർമീതി​െൻറ സഹായി അറസ്​റ്റിൽ

text_fields
bookmark_border
ഗുർമീതി​െൻറ സഹായി അറസ്റ്റിൽ ചണ്ഡിഗഢ്: ബലാത്സംഗക്കേസിൽ ജയിലിലായ ദേര സച്ച സൗധ തലവൻ ഗുർമീത് റാം റഹീം സിങ്ങി​െൻറ അടുത്ത സഹായി രാകേഷിനെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തു. ദേര സച്ച സൗധയുടെ ആസ്ഥാനമായ സിർസയിൽനിന്നാണ് ഇദ്ദേഹത്തെ പിടികൂടിയത്. ഒളിവിൽ കഴിയുന്ന ഗുർമീതി​െൻറ വളർത്തുമകൾ ഹണിപ്രീത് ഇൻസാനിനെ പിടികൂടാൻ ഇദ്ദേഹത്തി​െൻറ അറസ്റ്റ് സഹായിക്കുമെന്ന് പൊലീസ് പറഞ്ഞു. ഗുർമീതി​െൻറ അറസ്റ്റിനെ തുടർന്ന് പഞ്ച്കുളയിൽ നടന്ന അതിക്രമത്തി​െൻറ പേരിലാണ് രാകേഷിനെ അറസ്റ്റ് ചെയ്തത്. 35 പേർ കൊല്ലപ്പെട്ട പഞ്ച്കുളയിലെ കലാപവുമായി ബന്ധപ്പെട്ട് ആയിരത്തോളം പേർ അറസ്റ്റിലായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story