Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅബു ഷിനാന്​ സ്വീകരണം

അബു ഷിനാന്​ സ്വീകരണം

text_fields
bookmark_border
തൃശൂർ: മോേട്ടാർ സൈക്കിളിൽ ഭാരത പര്യടനം നടത്തിയ ജില്ല ബധിര അസോസിയേഷൻ അംഗം പി.എസ്. അബു ഷിനാന് അസോസിയേഷനും ജില്ല ബധിര സ്പോർട്സ് കൗൺസിലും ചേർന്ന് സ്വീകരണം നൽകി. ജൂലൈ 30 മുതൽ 61 ദിവസം വിവിധ സംസ്ഥാനങ്ങളിലും നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിലും സഞ്ചരിച്ച് തൃശൂരിലാണ് യാത്ര സമാപിച്ചത്. സ്വീകരണ യോഗത്തിൽ ജില്ല പ്രസിഡൻറ് എസ്. സന്തോഷ്കുമാർ അധ്യക്ഷത വഹിച്ചു. ചെയർമാൻ എം.യു. മുത്തു പൊന്നാട അണിയിച്ചു. കെ.ജി. നിഥിൽ, എം.ജെ. റാഫേൽ, കെ.എസ്. ബിനേഷ്, സി.കെ. സുബ്രഹ്മണ്യൻ, ഫൈസൽ മുഹമ്മദ്, ടി.ടി. മേഴ്സി എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story