Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅഭിഭാഷകൻ ഗൂഢാലോചന...

അഭിഭാഷകൻ ഗൂഢാലോചന നടത്തിയെന്ന് പൊലീസ്; ഹൈകോടതിയിൽ റിപ്പോർട്ട് നൽകി; കേസ് നാലിന് പരിഗണിക്കും

text_fields
bookmark_border
തൃശൂർ: യുവ എൻജിനീയറുടെ കൈ തല്ലിയൊടിച്ച കേസിൽ പൊലീസ് ഹൈകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. അഭിഭാഷകൻ കൂർക്കഞ്ചേരി സ്വദേശി ജ്യോതിഷ് ഗൂഢാലോചന നടത്തിയാണ് എൻജിനീയറും കൂർക്കഞ്ചേരി സ്വദേശിയുമായ ഗിരീഷി​െൻറ കൈ തല്ലിയൊടിച്ചതെന്ന് വ്യക്തമാക്കി പ്രതികളും അഭിഭാഷകനും തമ്മിലെ ഫോൺ സംഭാഷണം അടക്കമുള്ള വിശദാംശങ്ങളോടെയാണ് പൊലീസ് റിപ്പോർട്ട് നൽകിയത്. അഭിഭാഷക​െൻറ മുൻകൂർ ജാമ്യാപേക്ഷ ഒക്ടോബർ നാലിന് പരിഗണിക്കും. ഈസ്റ്റ് എസ്.ഐ എം.ജെ. ജിജോ നേരിട്ടെത്തിയാണ് ഹൈകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. അഭിഭാഷകന് ഉന്നത ബന്ധങ്ങളുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നുമാണ് പൊലീസി​െൻറ നിലപാട്.
Show Full Article
TAGS:LOCAL NEWS 
Next Story