Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകഞ്ചാവ് ചെടി...

കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവിനെതിരെ കേസ്​

text_fields
bookmark_border
പഴയന്നൂര്‍: വീട്ടില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവിനെതിരെ പഴയന്നൂര്‍ പൊലീസ് കേസെടുത്തു. കുമ്പളക്കോട് ചുവന്നമണ്ണില്‍ സുധീഷിനെതിരെയാണ് (25) കേസ്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 30 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story