Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഫ്രൂട്ട്​സ്​ മർച്ചൻറ്​ ...

ഫ്രൂട്ട്​സ്​ മർച്ചൻറ്​ ഫെഡറേഷൻ ജില്ല സമ്മേളനം

text_fields
bookmark_border
തൃശൂർ: പഴവർഗങ്ങൾ, പച്ചക്കറികൾ എന്നിവയിൽ വിഷം അടിക്കുകയും ചെടികളുടെ കടക്കൽ ഹോർമോൺ ഒഴിക്കുകയും ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. കെ.പി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എ.യു. മുഹമ്മദ് അധ്യക്ഷത വഹിച്ചു. എ.കെ. തോമസ്, എ.ടി. ജോസ്, എ.എ. അബ്ദു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ.യു. മുഹമ്മദ് (ജില്ല പ്രസി.), ടി.എ. ഇബ്രാഹിം (ജന. സെക്ര.), കെ.യു. അബ്ബാസ് (വൈസ് പ്രസി.), പി. തോമസ് മാത്യു (ജോ. സെക്ര.), ടി.കെ. ചന്ദ്രൻ (ട്രഷ.).
Show Full Article
TAGS:LOCAL NEWS 
Next Story