Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൃശൂർ വെസ്​റ്റ്​...

തൃശൂർ വെസ്​റ്റ്​ ഉപജില്ല സ്​കൂൾ ശാസ്​ത്രമേള: സെൻറ് ആൻസ്​ സി.ജി.എച്ച്.എസിന്​ കിരീടം

text_fields
bookmark_border
തൃശൂർ: തൃശൂർ വെസ്റ്റ് ഉപജില്ല സ്കൂൾ ശാസ്ത്രമേളയിൽ വെസ്റ്റ് ഫോർട്ട് സ​െൻറ് ആൻസ് സി.ജി.എച്ച്.എസിന് കിരീടം. കൊട്ടേക്കാട് സ​െൻറ് മേരീസ് സി.ബി.പി.എസ് സ്കൂൾ രണ്ടാം സ്ഥാനവും മനക്കൊടി സ​െൻറ് ജെമ്മാസ് സി.യു.പിഎസ് സ്കൂൾ മൂന്നാം സ്ഥാനവും നേടി. കൗൺസിലർ എ. പ്രസാദ് വിജയികൾക്ക് സമ്മാനം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story