Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപീഡനം: പ്രതിക്ക്...

പീഡനം: പ്രതിക്ക് പത്തുവര്‍ഷം കഠിന തടവ്​

text_fields
bookmark_border
തൃശൂര്‍: മനോവൈകല്യമുള്ള പ്ലസ് വണ്‍ വിദ്യാർഥിയെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് പത്തുവര്‍ഷം കഠിന തടവും 10,000 രൂപ പിഴയും. മുപ്ലിയം പേരാവൂര്‍ണി വീട്ടില്‍ ശശിയെയാണ് (40) തൃശൂര്‍ പോക്സോ കോടതി ശിക്ഷിച്ചത്. ഇരക്ക് സര്‍ക്കാർ രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും വിധിച്ചു. 2015 ആഗസ്റ്റ് 22നായിരുന്നു കേസിനാസ്പദ സംഭവം. വരന്തരപ്പിള്ളി പൊലീസാണ് കേസെടുത്തത്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 12 സാക്ഷികളെ വിസ്തരിക്കുകയും 11 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. റിമാൻഡിലായ പ്രതി ഇപ്പോള്‍ വിയ്യൂര്‍ ജയിലിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story