Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിജയികളെ ആദരിച്ചു

വിജയികളെ ആദരിച്ചു

text_fields
bookmark_border
തൃശൂർ: ആരോഗ്യ സർവകലാശാല ജീവനക്കാരുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ ജീവനക്കാരുടെ സാംസ്കാരിക കൂട്ടായ്മയായ സർഗ ആദരിച്ചു. സ്ഥലം മാറിയ ജീവനക്കാർക്ക് യാത്രയയപ്പും ജീവനക്കാരുടെ സംഗീത സഭയുടെ ഉദ്‌ഘാടനവും നടന്നു. രജിസ്ട്രാർ ഡോ. എം.കെ. മംഗളം, പരീക്ഷ കൺട്രോളർ ഡോ. പി.കെ. സുധീർ, ഫിനാൻസ് ഓഫിസർ കെ.പി. രാജേഷ്, സർഗ പ്രസിഡൻറ് മണികണ്ഠൻ, സെക്രട്ടറി ജിഹാദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story