Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആരോഗ്യ ശാസ്ത്ര...

ആരോഗ്യ ശാസ്ത്ര സർവകലാശാല അറിയിപ്പുകൾ

text_fields
bookmark_border
ടൈംടേബിൾ തൃശൂർ: 2017 ഒക്ടോബർ ഒമ്പത് മുതൽ ആരംഭിക്കുന്ന മൂന്നാം വർഷ ബി.എസ്സി മെഡിക്കൽ ബയോ കെമിസ്ട്രി, മെഡിക്കൽ മൈക്രോബയോളജി റെഗുലർ തിയറി എന്നീ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. 2017 ഒക്ടോബർ 16ന് ആരംഭിക്കുന്ന ഒന്നാം വർഷ എം.പി.ടി ഡിഗ്രി (ഫിസിയോതെറപ്പി ഇൻ ന്യൂറോളജി) സപ്ലിമ​െൻററി തിയറി പരീക്ഷ ടൈംടേബിൾ, ഒന്നാം വർഷ എം.പി.ടി ഡിഗ്രി (ഫിസിയോതെറപ്പി ഇൻ പീഡിയാട്രിക്സ്) സപ്ലിമ​െൻററി തിയറി പരീക്ഷ ടൈംടേബിൾ, ഒന്നാം വർഷ എം.പി.ടി ഡിഗ്രി (ഫിസിയോതെറപ്പി ഇൻ മസ്കുലോ സ്‌കെലിറ്റൽ ആൻഡ് സ്പോർട്സ്) സപ്ലിമ​െൻററി തിയറി പരീക്ഷ ടൈംടേബിൾ, ഒന്നാം വർഷ എം.പി.ടി ഡിഗ്രി (ഫിസിയോതെറപ്പി ഇൻ കാർഡിയോ റെസ്പിറേറ്ററി) സപ്ലിമ​െൻററി തിയറി പരീക്ഷ ടൈംടേബിൾ എന്നിവ പ്രസിദ്ധീകരിച്ചു. 2017 ഒക്ടോബർ 24 മുതൽ ആരംഭിക്കുന്ന രണ്ടാം വർഷ ബി.എസ്സി നഴ്സിങ് ഡിഗ്രി റെഗുലർ-സപ്ലിമ​െൻററി തിയറി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story