Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമദ്യനയത്തിനെതിരെ...

മദ്യനയത്തിനെതിരെ പഞ്ചായത്ത്​ ഒാഫിസ്​ മാർച്ച്​

text_fields
bookmark_border
അഴീക്കോട്: ഇടത് സർക്കാറി​െൻറ മദ്യനയം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി എറിയാട് പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഒാഫിസ് മാർച്ച് നടത്തി. ജില്ല ജനറൽ സെക്രട്ടറി കെ.കെ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. എറിയാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് അനസ് നദ്വി അധ്യക്ഷത വഹിച്ചു. ജില്ല സമിതിയംഗം ഷൺമുഖൻ വൈദ്യർ, മതിലകം ബ്ലോക്ക് പഞ്ചായത്തംഗം സി.എസ്. സഇൗദ സുലൈമാൻ, മണ്ഡലം പ്രസിഡൻറ് കെ.എം. സഇൗദ്, സോളിഡാരിറ്റി ജില്ല സമിതിയംഗം മഅ്റൂഫ് ലത്തീഫ്, എറിയാട് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി എ.കെ. അലിക്കുഞ്ഞി, ഇ.എ. ജമാൽ, സി.എം. കരീം, ഷാനവാസ് അഴീക്കോട്, കെ.കെ. ഇബ്രാഹിംകുട്ടി തുടങ്ങിയവർ സംസാരിച്ചു. കരാഞ്ചിറ സ​െൻറ് സേേവ്യഴ്സ് ഹൈസ്കൂളിൽ 'വെളിച്ചം' കരാഞ്ചിറ സ​െൻറ് സേേവ്യഴ്സ് ഹൈസ്കൂളിൽ 'വെളിച്ചം' പദ്ധതിയുമായി സഹകരിച്ച പി.കെ. ഷരീഫ്, ബിജുകുമാർ കലാനഗർ എന്നിവർ ചേർന്ന് വിദ്യാർഥി പ്രതിനിധി വി.എം. സായൂജിന് 'മാധ്യമം' പത്രം കൈമാറുന്നു. സ്റ്റാഫ് പ്രതിനിധി ആൻസൻ ഡൊമിനിക്, പി.ടി.എ പ്രസിഡൻറ്, വി.വി. വിനോദ്, ഫാ. ജോർജ് മംഗലൻ, എം.കെ. ഷാജഹാൻ, എസ്.എം.ഇ എം.കെ. ഷറഫുദ്ദീൻ, ഇ.സി. ജോൺസൻ, എൻ.കെ. ഷാജഹാൻ, ജോസ് സി. ജേക്കബ് എന്നിവർ സമീപം.
Show Full Article
TAGS:LOCAL NEWS 
Next Story