Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രചാരണ ജാഥക്ക് സമാപനം

പ്രചാരണ ജാഥക്ക് സമാപനം

text_fields
bookmark_border
മതിലകം: ബി.ജെ.പി നേതാക്കളുടെ കള്ളനോട്ടടി കേസ് അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കത്തിനെതിരെ എസ്.ഡി.പി.ഐ ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രചാരണ ജാഥ സമാപിച്ചു. എസ്.ഡി.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി നൗഷദ് മംഗലശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് സിയാദ് അധ്യക്ഷത വഹിച്ചു. ആർ.വി. ഷഫീർ, മജീദ് പുത്തൻചിറ, എം.ച്ച്. ഷിഹാബ്, മജീദ് കൊച്ചുകടവ്, ഹർഷാദ്, ജാഥ കോഒാഡിനേറ്റർ മനാഫ് കരൂപ്പടന്ന എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story