Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഉലമ കോൺഫറൻസ്

ഉലമ കോൺഫറൻസ്

text_fields
bookmark_border
മാള: മുകുന്ദപുരം ഏരിയ ജംഇയ്യത്തുൽ ഉലമയുടെ ആഭിമുഖ്യത്തിൽ മാരേക്കാട് ഹിലാലിയ മദ്റസയിൽ നടത്തിയ ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ല സെക്രട്ടറി ഇൽയാസ് ഫൈസി ഉദ്ഘാടനം ചെയ്തു. കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം ചെറുവാളൂർ ഹൈദ്രോസ് മുസ്ലിയാർ അധ്യക്ഷത വഹിച്ചു. മാള റേഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ മുൻ പ്രസിഡൻറ് കെ.എസ്. ഹുസൈൻ ബാഖവി 'തർബിയത്ത്' വിഷയം അവതരിപ്പിച്ചു. സെക്രട്ടറി സി.പി. മുഹമ്മദ് ഫൈസി, നവാസ് റഹ്മാനി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story