Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രമേയത്തിന്...

പ്രമേയത്തിന് അനുമതിയില്ല: ബി.ജെ.പി അംഗങ്ങൾ കൗൺസിലിൽനിന്ന് ഇറങ്ങിപ്പോയി

text_fields
bookmark_border
കൊടുങ്ങല്ലൂർ: പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി അംഗങ്ങൾ കൊടുങ്ങല്ലൂർ നഗരസഭ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. നഗരസഭ ബസ് സ്്റ്റാൻഡിന് സമീപം ആരോഗ്യ വകുപ്പി​െൻറ ഭൂമിയിൽ അനധികൃത നിർമാണത്തിന് അനുമതി നൽകിയ 1980ലെ ഭരണ സമിതിക്കെതിരായ വിജിലൻസ് അന്വേഷണ ശിപാർശ ആവശ്യപ്പെട്ട പ്രമേയത്തിനാണ് അനുമതി നിഷേധിച്ചത്. പ്രതിപക്ഷാംഗം വി.ജി. ഉണ്ണികൃഷ്ണൻ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story