Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമദ്യനയം:...

മദ്യനയം: മദ്യവിരുദ്ധസമിതിയുടെ ഉപവാസ പ്രാര്‍ഥന നാളെ

text_fields
bookmark_border
കൊടകര: മദ്യനയത്തിനെതിരെ ഉപവാസവും പ്രാർഥനയുമായി ഇരിങ്ങാലക്കുട രൂപത മദ്യവിരുദ്ധ സമിതി. രൂപതക്കു കീഴിലെ വിവിധ ഫൊറോന കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ഉപവാസ പ്രാര്‍ഥനകൾ വെള്ളിയാഴ്ച ആരംഭിക്കും .കൊടകര ഫൊറോന മദ്യവിരുദ്ധസമിതി ആഭിമുഖ്യത്തില്‍ രാവിലെ 9.30ന് കൊടകര മേല്‍പാലം ജങ്ഷനില്‍ ആരംഭിക്കുന്ന ഉപവാസം കെ.സി.ബി.സി സംസ്ഥാന ജന. സെക്രട്ടറി ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍ ഉദ്ഘാടനം ചെയ്യുമെന്ന് രൂപത ഡയറക്ടര്‍ ഫാ.പോളി കണ്ണൂക്കാടനും ഫൊറോന വികാരി ഫാ.ഡോ.ജോണ്‍സന്‍ ജി.ആലപ്പാട്ടും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story