Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമർച്ചൻറ്സ്​​...

മർച്ചൻറ്സ്​​ അസോസിയേഷൻ കുടുംബസംഗമം

text_fields
bookmark_border
പുത്തൻചിറ: മർച്ചൻറ്സ് അസോസിയേഷൻ കുടുംബസംഗമവും വിദ്യാഭ്യാസ അവാർഡ് ദാനവും വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂർ ജില്ല പ്രസിഡൻറ് കെ.വി. അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് എം.ബി. സെയ്തു അധ്യക്ഷത വഹിച്ചു. ജില്ല ജന. സെക്രട്ടറി എൻ.ആർ. വിനോദ് കുമാർ വ്യാപാര സേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി.എൻ. രാജേഷ് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബീന സുധാകരൻ, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻ ടി.കെ. ഉണ്ണികൃഷ്ണൻ, ഗ്രാമപഞ്ചായത്തംഗം വി.എ. നദീർ, വി.കെ. ദേവരാജൻ, കെ.ജെ. ജോസ്, സാജൻ തയ്യിൽ, കെ.െഎ. നജാഹ്, കെ.ജെ. ശ്രീജിത്ത്, എ.എസ്. ബാവുട്ടി, വി.സി. ഷാജി എന്നിവർ സംസാരിച്ചു. സംവിധായകൻ ഹനഫ് അഡേനി, കർഷക പ്രോത്സാഹന അവാർഡ് ജേതാവ് സി.എസ്. സുഭാഷ്, ഫോക്ലോർ അവാർഡ് ജേതാക്കളായ തങ്കമണി, പി.എ. സുബ്രഹ്മണ്യൻ, മുതിർന്ന അംഗങ്ങൾ എന്നിവരെ ആദരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story