Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനാഗാലാൻഡ്​​ മുൻ...

നാഗാലാൻഡ്​​ മുൻ സ്​പീക്കർ കിയാനിലി പെസേയി നിര്യാതനായി

text_fields
bookmark_border
നാഗാലാൻഡ് മുൻ സ്പീക്കർ കിയാനിലി പെസേയി നിര്യാതനായി photo കൊഹിമ: നാഗാലാൻഡിലെ മുൻ സ്പീക്കറും നാഗ പീപ്ൾസ് ഫ്രണ്ട് എം.എൽ.എയുമായ കിയാനിലി പെസേയി (69) നിര്യാതനായി. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. രണ്ട് തവണ സംസ്ഥാനത്തെ സ്പീക്കറായും ഒരുതവണ പാർലമ​െൻററികാര്യ മന്ത്രിയായും പാർട്ടിയുടെ ചീഫ്വിപ്പായും കിയാനിലി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യയും ഒമ്പത് മക്കളുമുണ്ട്. സംസ്കാരം സംസ്ഥാന ബഹുമതികളോടെ വ്യാഴാഴ്ച നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story