Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightധനസഹായം കൈമാറി

ധനസഹായം കൈമാറി

text_fields
bookmark_border
കൊടുങ്ങല്ലൂർ: നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിൽനിന്ന് വീണ് പരിക്കേറ്റ തൈപ്പറമ്പിൽ മുഹമ്മദി​െൻറ മകൻ മുഹമ്മദ് റിസാലിന് നഗരസഭയുടെ തനത് ഫണ്ടിൽനിന്ന് ഒരു ലക്ഷം രൂപ കൈമാറി. ചെയർമാൻ സി.സി. വിപിൻ ചന്ദ്രൻ റിസാലിന് ചെക്ക് കൈമാറി. ഉപാധ്യക്ഷ ഷീല രാജ്കമൽ, കൗൺസിലർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story