Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആശുപത്രി കെട്ടിടത്തിന് ...

ആശുപത്രി കെട്ടിടത്തിന് ശിലയിട്ടു

text_fields
bookmark_border
വാടാനപ്പള്ളി: വലപ്പാട് ഗ്രാമപഞ്ചായത്തും തീരദേശ വികസന കോർപറേഷനും 1.51കോടി വിനിയോഗിച്ച് നിർമിക്കുന്ന വാഴൂർ ശ്രീനിവാസൻ വൈദ്യർ സ്മാരക ആയുർവേദ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന് സി.എൻ. ജയദേവൻ എം.പി ശിലയിട്ടു. ഗീത ഗോപി എം.എൽ.എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ബീന അജയഘോഷ്, ഡി.എം.ഒ ഷീല കാറളം, ഡോ. ജോസ് പൈക്കട, അബ്്ദുൽ മജീദ്, ജയഭാരതി ഭാസ്കരൻ , ഷീജ ഹരിദാസ്, പി.എസ്. ഷജിത്, കെ.വി. സുന്ദരൻ, ഡോ. ബുഹാരി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story