Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശക്തൻ തമ്പുരാ​െൻറ...

ശക്തൻ തമ്പുരാ​െൻറ ചരമദിനം ആചരിച്ചു

text_fields
bookmark_border
തൃശൂർ: ശക്തന്‍ തമ്പുരാന്‍ മെമ്മോറിയല്‍ കള്‍ച്ചറല്‍ അസോസിയേഷ​െൻറ ആഭിമുഖ്യത്തില്‍ ശക്തന്‍ തമ്പുരാ​െൻറ ചരമദിനം ആചരിച്ചു. ശക്തന്‍ തമ്പുരാന്‍ കൊട്ടാരത്തിലെ സ്മൃതികുടീരത്തില്‍ ഭദ്രദീപം തെളിച്ച് പുഷ്പാര്‍ച്ചന നടത്തി. കല- സാംസ്‌കാരിക- സാമൂഹിക- രാഷ്ട്രീയ രംഗത്തെ നിരവധിപേര്‍ പങ്കെടുത്തു. അനുസ്മരണ യോഗത്തില്‍ അസോസിയേഷന്‍ രക്ഷാധികാരി ഡോ. ടി.എ. സുന്ദര്‍മേനോന്‍ അധ്യക്ഷത വഹിച്ചു. മാനേജിങ് ട്രസ്റ്റി റോളി ബാബു, ഹൈകോടതി റിട്ട. ജസ്റ്റിസ് ചന്ദ്രദാസ്, ഫാ. സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story