Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
തേക്കിൻകാട് മൈതാനം തെക്കേ ഗോപുരനട:- ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് കൂട്ടനടത്തം 'ഹാര്‍ട്ടത്തോണ്‍ 2017'- 8.00 തേക്കിൻകാട് മൈതാനം തെക്കേ ഗോപുരനട: ഫിഫ അണ്ടർ 17 ലോകകപ്പിനോടനുബന്ധിച്ച് വൺ മില്യൺ ഗോളടി- 3.00 തൃശൂർ ടൗൺഹാൾ: ടാസ് നാടകോത്സവം- 6.00 കെ.ടി. മുഹമ്മദ് സ്മാരക തിയറ്റർ: ജോസ് ചിറമ്മൽ ഓർമദിനം. അനുസ്മരണം- 5.30 അയ്യന്തോൾ അപ്പൻ തമ്പുരാൻ സ്മാരക വായനശാല: അഡ്വ. െക.പി. ദേവസി അനുസ്മരണ യോഗം- 5.00 കൊടുങ്ങല്ലൂർ: ജില്ല ലൈബ്രറി കൗൺസിൽ ഉയിർപ്പ് സാംസ്കാരിക യാത്ര ഉദ്ഘാടനം- 5.00 നവരാത്രി ആഘോഷം പാറമേക്കാവ് ക്ഷേത്രം: സാംസ്കാരിക പരിപാടികൾ- 6.00 തിരുവമ്പാടി ക്ഷേത്രം: സംഗീതക്കച്ചേരി, സാംസ്കാരിക പരിപാടികൾ- 6.30 പഴയനടക്കാവ് പാണ്ഡിസമൂഹമഠം ധർമശാസ്ത ക്ഷേത്രം: ബൊമ്മക്കൊലു പ്രദർശനം- 6.00 പഴയനടക്കാവ് തെക്കേമഠം: വേദാർഥനവാഹം- 2.30 ചിന്മയമിഷൻ ഭുവനേശ്വരി ക്ഷേത്രം: സാംസ്കാരിക പരിപാടികൾ- 6.00 ചേർപ്പ് ഭഗവതി ക്ഷേത്രം: നിറമാല, ചുറ്റുവിളക്ക്, ഓട്ടന്തുള്ളൽ- 6.30 വിയ്യൂർ മണലാറുകാവ് ക്ഷേത്രം: സാംസ്കാരിക പരിപാടികൾ- 6.00 നെല്ലങ്കര ദുർഗാഭഗവതി ക്ഷേത്രം: പുള്ളുവൻപാട്ട്, തിരുവാതിരക്കളി, ഹരികഥ, ഭജന- 6.30
Show Full Article
TAGS:LOCAL NEWS 
Next Story