Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമണ്ണ് ജലസംരക്ഷണ...

മണ്ണ് ജലസംരക്ഷണ പദ്ധതിയും സെമിനാറും

text_fields
bookmark_border
ചാലക്കുടി: ജില്ല മണ്ണ് സംരക്ഷണവകുപ്പി​െൻറയും, പട്ടികജാതി വികസന വകുപ്പി​െൻറയും ആഭിമുഖ്യത്തിൽ പറയൻകുന്ന് പട്ടികജാതി കോളനി മണ്ണ് ജലസംരക്ഷണ പദ്ധതിയും ജലസംരക്ഷണ സെമിനാറും ബി.ഡി. ദേവസി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാടുകുറ്റി പഞ്ചായത്ത് പ്രസിഡൻറ് തോമസ് ഐ.കണ്ണത്ത് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം കെ.ആർ. സുമേഷ് മുഖ്യാഥിതിയായി. ജില്ല മണ്ണ് സംരക്ഷണ ഓഫിസർ പി.ഡി. സിന്ധു പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് അംഗം എം. രാജഗോപാൽ, കെ.കെ. വിനയൻ, പട്ടികജാതി ഓഫിസർ ടി.ആർ. സാബു, പ്രിൻസ് ടി. കുര്യൻ, കെ.കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു. മണ്ണ് സംരക്ഷണ എൻജിനീയർ വി.ജയകുമാർ ക്ലാസ് നയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story