Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅംഗീകാരമില്ലാത്ത...

അംഗീകാരമില്ലാത്ത സ്കൂളുകൾ പൂട്ടണം ^എ.ഐ.വൈ.എഫ്

text_fields
bookmark_border
അംഗീകാരമില്ലാത്ത സ്കൂളുകൾ പൂട്ടണം -എ.ഐ.വൈ.എഫ് തൃശൂർ: ചട്ടം ലംഘിച്ചും നിയമങ്ങൾ പാലിക്കാതെയും പ്രവർത്തിക്കുന്ന അംഗീകാരമില്ലാത്ത സ്കൂളുകൾ പൂട്ടണമെന്ന് എ.ഐ.വൈ.എഫ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ഇത്തരം വിദ്യാലയങ്ങളിലെ വിദ്യാർഥികളുടെ പഠനവും ഭാവിയും സംരക്ഷിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ മുൻകൈെയടുക്കണമെന്നും ജില്ല സെക്രട്ടറി രാഗേഷ് കണിയാംപറമ്പിലും പ്രസിഡൻറ് കെ.പി. സന്ദീപും ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story