Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രതിയുടെ ആ​ക്രമണത്തിൽ ...

പ്രതിയുടെ ആ​ക്രമണത്തിൽ പൊലീസുകാരന്​ പരിക്ക്​

text_fields
bookmark_border
ചെറുതുരുത്തി: മണൽകടത്ത് കേസിലെ പ്രതിയുടെ ആക്രമണത്തിൽ പൊലീസുകാരന് പരിക്കേറ്റു. ചെറുതുരുത്തി സ്റ്റേഷനിലെ സി.പി.ഒ സതീഷിനാണ് പരിക്കേറ്റത്. മാസങ്ങൾക്ക് മുമ്പ് ഭാരതപ്പുഴയുടെ ചങ്ങന്നാംകുന്ന് കടവിൽനിന്ന് മണൽ കടത്തുന്നതുമായി ബന്ധപ്പെട്ട കേസിൽ ഒളിവിലായിരുന്ന ദേശമംഗലം ചിറക്കാട്ട് കുഴിയിൽ ഉണ്ണികൃഷ്ണനാണ് (65) ആക്രമണം നടത്തിയത്. ഒേട്ടറെ കേസിൽ പ്രതിയായ ഇയാളെ പിടികൂടാനെത്തിയ സതീഷിനെ ഹെൽെമറ്റ് കൊണ്ട് അടിച്ച് രക്ഷപ്പെടുകയായിരുന്നു. വലത് കൈക്ക് പൊട്ടലേറ്റ സതീഷ് ചികിത്സയിലാണ്. ഉണ്ണികൃഷ്ണൻ മുമ്പും സമാന രീതിയിൽ ആക്രമണം നടത്തി രക്ഷപ്പെട്ടിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story