Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎം.വി. ശ്രേയാംസ് കുമാർ ...

എം.വി. ശ്രേയാംസ് കുമാർ ഐ.എൻ.എസ് കേരള റീജനൽ കമ്മിറ്റി ചെയർമാൻ

text_fields
bookmark_border
photo mr. mv shreyams kumar.jpg കോഴിക്കോട്: മാതൃഭൂമി ജോയൻറ് മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാറിനെ ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റിയുടെ (ഐ.എൻ.എസ്.) കേരള റീജനൽ കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുത്തു. ഐ.എൻ.എസ് ചെയർമാൻ അകില ഉർണാക്കറാണ് നിയമനവിവരം അറിയിച്ചത്. ഇന്ത്യൻ പത്രമാനേജ് മ​െൻറുകളുടെ കൂട്ടായ്മയാണ് ഐ.എൻ.എസ്. നാഷനൽ ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷൻ (എൻ.ബി.എ) ദേശീയ വൈസ് പ്രസിഡൻറും, ഇൻറർനാഷനൽ അഡ്വർടൈസിങ് അസോസിയേഷൻ ഇന്ത്യ ചാപ്റ്റർ മാനേജിങ് കമ്മിറ്റി അംഗവുമാണ് ശ്രേയാംസ് കുമാർ.
Show Full Article
TAGS:LOCAL NEWS 
Next Story