Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമണ്ഡലം കമ്മിറ്റി...

മണ്ഡലം കമ്മിറ്റി രൂപവത്കരിച്ചു

text_fields
bookmark_border
വെള്ളാങ്ങല്ലൂര്‍: യൂത്ത്കോണ്‍ഗ്രസ് വെള്ളാങ്ങല്ലൂര്‍ മണ്ഡലം കമ്മിറ്റി രൂപവത്കരിച്ചു. നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തിലാണ് പുതിയ കമ്മിറ്റി രൂപവത്കരണവും നിയമനവും നടന്നത്. തെരഞ്ഞെടുപ്പിന് നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡൻറ് അരുണ്‍ രാജ് നേതൃത്വം നല്‍കി. ഭാരവാഹികള്‍: എ.എ. മുസമ്മില്‍ (പ്രസി. ), ജിഷ്ണു പ്രസാദ്.എം.ഡി., റിയാസ് വേളുത്തേരി, സല്‍മാന്‍ ഫാരിസ് (വൈസ് പ്രസി.) റിയാസ് റസാഖ്, സോന്‍, വിക്ടര്‍, മിഥുന്‍ ജോർജ്, ജസീല്‍, ഇസ്മായില്‍, അന്‍സല്‍, ഷഫീര്‍, കബീര്‍, അനസ്, ഷിജു മുണ്ടക്കല്‍ ( സെക്ര.).
Show Full Article
TAGS:LOCAL NEWS 
Next Story