Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനവരാത്രി മഹോത്സവം

നവരാത്രി മഹോത്സവം

text_fields
bookmark_border
അന്തിക്കാട്: ശ്രീ കാർത്യായനി ഭഗവതിക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച സാംസ്കാരിക സന്ധ്യ ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം എ. സുരേശൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ക്ഷേമസമിതി സെക്രട്ടറി കെ. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. മുരളീധരൻ കാട്ടാനിൽ, ഗോകുൽ കരിപ്പിള്ളി, ഇ.രമേശൻ, എം.രവീന്ദ്രനാഥ്, എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story