Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലോകകപ്പിന് സ്വാഗതമോതി...

ലോകകപ്പിന് സ്വാഗതമോതി റോൾ ദി ബാൾ

text_fields
bookmark_border
തൃശൂർ: നഗരത്തെ ഫുട്ബാൾ ആവേശത്തിലാക്കി റോൾ ദി ബാൾ വിളംബര ജാഥ. കൊച്ചിയിൽ അരങ്ങേറുന്ന ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബാൾ മത്സരങ്ങളുടെ വിളംബരമായാണ് നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചത്. സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് വിൻസ​െൻറ് കാട്ടൂക്കാരൻ ഉദ്ഘാടനം ചെയ്തു. നെഹ്റു യുവകേന്ദ്ര ജില്ല കോഓഡിനേറ്റർ ജെയിൻ ജോർജ് അധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ സെക്രട്ടറി എ. ജനാർദനൻ, ഡോ. ജ്വല, ഒ. നന്ദകുമാർ, അൻസാർ എളവള്ളി, കെ.എസ്. അമ്പാടി, ബിജു ആട്ടോർ, പ്രഫ. കെ.എൻ. രമേശ്, ഡോ. ജിജു മാത്യു, ഡോ. പോൾസൺ മാത്യു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story